v

മോസ്കോ: റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് മോസ്കോയിൽ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ മാത്രം പ്രതിഷേധം നടത്തിയതിന് 1,100 പേരെ റഷ്യൻ പൊലീസ് അറസ്റ്റ് ചെയ്തു. 35 നഗരങ്ങളിൽ പ്രതിഷേധം രൂക്ഷമാവുകയാണ്. ഫെബ്രുവരി 24 മുതൽ 9,472 പേരാണ് അറസ്റ്റിലായത്.