
ശ്രീനഗർ: ജമ്മു കാശ്മീരിലെ ശ്രീനഗറിലെ മാർക്കറ്റിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 4:20ഓടെയാണ് സംഭവം നടന്നത്. പ്രദേശം നിലവിൽ സുരക്ഷാസേനയുടെ നിരീക്ഷണത്തിലാണ്. ശ്രീനഗർ സ്വദേശിയായ 71 കാരനാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Listen to the latest songs, only on JioSaavn.com