india-cricket

മൊഹാലിയിൽ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയെ ഒരു ഇന്നിംഗ്സിനും 222 റൺസിനും തോൽപ്പിച്ച് ഇന്ത്യ പരമ്പരയിൽ 1-0ത്തിന് മുന്നിൽ

കപിൽ ദേവിനെ (434 വിക്കറ്റുകൾ) മറികടന്ന് രവി ചന്ദ്രൻ അശ്വിൻ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറായി

പുറത്താകാതെ 175 റൺസും ഒൻപത് വിക്കറ്റുകളും സ്വന്തമാക്കി രവീന്ദ്ര ജഡേജ മാൻ ഒഫ് ദ മാച്ച്.