നമ്മുടെ പരമ്പരാഗത വ്യവസായ മേഖലയിൽ ഒരുകാലത്ത് ഉണ്ടായിരുന്ന പ്രതാപം ഇന്ന് ഈ മേഖലയെ കൈവിട്ടിരിക്കുന്നു. തൊഴിലാളികൾക്ക് കൂലി വളരെ കുറഞ്ഞതാണ് ഈ തകർച്ചക്ക് കാരണം