food

ചിക്കനിൽ പലതരം പരീക്ഷണങ്ങൾ നടത്തി വിജയിച്ചവരാകും നമ്മളിൽ പലരും. എന്നാൽ ഇത്തവണ അധികമാർക്കും അറിയാത്ത,​ എന്നാൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ചിക്കൻ വിഭവമാണ് പരിചയപ്പെടുത്തുന്നത്. എള്ള് ചേർത്ത കറുത്ത ചിക്കനാണ് പരീക്ഷിക്കുന്നത്. കാഴ്‌ചയിലും രുചിയിലും കേമനാണ്.

സാധാരണ ചിക്കൻ വിഭവങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്ന മുളക് പൊടി,​ മല്ലിപ്പൊടി കൂട്ട് ഇതിന് വേണ്ട. പകരം കറുത്ത എള്ള് വറുത്ത് പൊടിച്ച് അരച്ച് ചേർക്കുകയാണ്. രുചിയിൽ മുന്നിൽ നിൽക്കുന്നതുപോലെ തന്നെ ആരോഗ്യകാര്യത്തിലും എള്ള് ചേർത്തുണ്ടാക്കുന്ന ചിക്കനിൽ ആശങ്ക വേണ്ട. സാധാരണ മസാലയ്‌ക്ക് പകരം ചാട്ട് മസാലയാണ് ചേർക്കുന്നത്. വീഡിയോ കാണാം...