election

ന്യൂഡൽഹി: റിപുൺബോറ, റാണി നാറ-കോൺഗ്രസ് (അസാം), ആനന്ദ് ശർമ്മ-കോൺഗ്രസ് (ഹിമാചൽ പ്രദേശ്), കെ.ജി. കെനിയെ-നാഗാ പീപ്പിൾസ് ഫ്രണ്ട് (നാഗലാൻഡ്), ജർണദാസ് ബൈദ്യ-സി.പി.എം (ത്രിപുര) തുടങ്ങിയ നേതാക്കളും ഏപ്രിൽ രണ്ടിന് കാലാവധി പൂർത്തിയാക്കും.

പഞ്ചാബിൽ ഏപ്രിൽ നാലിന് കാലാവധി പൂർത്തിയാകുന്ന പ്രതാപ് സിംഗ് ബാജ്‌വ-കോൺഗ്രസ്, സുഖ്‌ദേൾ സിംഗ്-ശിരോമണി അകാലിദൾ, ഷൊയിത് മാലിക്-ബി.ജെ.പി (പഞ്ചാബ്) എന്നിവരുടെ ഒഴിവിലും 31ന് വോട്ടെടുപ്പ് നടക്കും.

അതേസമയം, നരേഷ് ഗുജ്‌റാൾ (ശിരോമണി അകാലിദൾ), ഷംസീർ സിംഗ് ധുല്ലോ (കോൺഗ്രസ്) എന്നിവരുടെ ഒഴിവിൽ പ്രത്യേകമായിട്ടാകും തിരഞ്ഞെടുപ്പ് നടത്തുകയെന്ന് കമ്മിഷൻ അറിയിച്ചു. സുപ്രീംകോടതിയിൽ കേസുള്ളതിനാലാണിത്.