ഗോളാക്കല്ലേ... ലോക വനിതാ ദിനത്തോടനുബന്ധിച്ച് കേരള പൊലീസ് അസോസിയേഷൻ്റെ തൃശൂർ സിറ്റിയുടെ ആഭിമുഖ്യത്തിൽ കൂർക്കഞ്ചേരി സോമിൽ റോഡിലെ ടറഫ് കോർട്ടിൽ തൃശൂർ സിറ്റി വനിതാ പൊലീസും കോർപറേഷൻ കൗൺസിലർ ടീമും തമ്മിൽ നടന്ന ഫുട്ബാൾ മത്സരത്തിൽ നിന്ന്.