കോവളം : പാച്ചല്ലൂർ കുമിളി നഗർ വലിയ വീട്ടിൽ മൈതീൻ കണ്ണിന്റെ ഭാര്യ ലൈല
(52) നിര്യാതയായി. മക്കൾ: ഫയാസ്, ഫാത്തിമ, ഫാസില. മരുമക്കൾ: സഫീർ, മുഹ്‌സിൻ .