gokulam

കൊ​ൽ​ക്ക​ത്ത​:​ ​ഐ​ ​ലീ​ഗി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​റി​യ​ൽ​ ​കാ​ശ്മീ​രി​നെ​ ​ഒ​ന്നി​ന് ​എ​തി​രെ​ ​അ​ഞ്ചു​ ​ഗോ​ളു​ക​ൾ​ക്ക് ​ത​ക​ർ​ത്ത് ​ഗോ​കു​ലം​ ​കേ​ര​ള​ ​എ​ഫ്.​സി. ഒ​ന്നാം​ ​പ​കു​തി​യി​ൽ​ ​ജ​മൈ​ക്ക​ൻ​ ​താ​രം​ ​ജോ​ർ​ദാ​ൻ​ ​ഫ്ലെ​ച്ചറും​ ​സ്ലോ​വേ​നി​യ​ൻ ​താ​രം​ ​ലു​ക്കാ​ ​മ​ജ്‌​സെ​നും​ ​ര​ണ്ടു​ ​ഗോ​ളു​ക​ൾ​ ​ വീതം നേ​ടി​യ​പ്പോ​ൾ​ ​ര​ണ്ടാം​ ​പ​കു​തി​യി​ൽ​ ​ജി​തി​ൻ​ ​എം.​സി​ലൂ​ടെ​ ​ഗോ​കു​ലം​ ​അ​ഞ്ചാം​ ​ഗോ​ൾ​ ​നേ​ടി.​ 3​-ാം​ ​മി​നി​ട്ടി​ൽ​ ​പ്ര​കാ​ശ് ​സ​ർ​ക്കാ​ർ​ ​ചു​വ​പ്പു​കാ​ർ​ഡ് ​ക​ണ്ട് ​പു​റ​ത്താ​യ​തി​നെ​ത്തു​ട​ർ​ന്ന് ​പ​ത്തു​പേ​രു​മാ​യാ​ണ് ​കാ​ശ്മീ​ർ​ ​മ​ത്സ​രം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ ​കാ​ശ്മീ​രി​ന് ​വേ​ണ്ടി​ ​ബ്ര​സീ​ലി​യ​ൻ​ ​താ​രം​ ​തി​യാ​ഗോ​ ​ആ​ശ്വാ​സ​ഗോ​ൾ​ ​നേ​ടി.​ ​ഗോ​കു​ല​ത്തി​ന്റെ​ ​അ​ടു​ത്ത​ ​മ​ത്സ​രം​ ​കെ​ങ്ക​റെ​ ​എ​ഫ് ​സി​ക്കെ​തി​രെ​ 12​ ​ന് ​ന​ട​ക്കും.