chandru


അഞ്ചു വർഷം മുമ്പുവരെ അട്ടപ്പാടിയെ വിറപ്പിച്ചുനടന്നവനാണ് കൊലകൊമ്പൻ പീലാണ്ടി ചന്ദ്രു. ഇവന്റെ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടെന്ന കഥകൂടി പരന്നതോടെ പീലാണ്ടി നോട്ടപ്പുള്ളിയായി .

അനുഷ്‌ ഭദ്രൻ