രണ്ട് ദിവസം കൊണ്ട് ഉക്രെയിനെ റഷ്യ പിടിച്ചടക്കും എന്നാണ് ലോകം കരുതിയത്. എന്നാൽ രണ്ടാം ആഴ്ചയിലേക്ക് യുദ്ധം കടന്നിരിക്കുന്നു. കീവ് ഇപ്പോഴും പിടിച്ചടക്കാൻ റഷ്യയ്ക്ക് സാധിച്ചിട്ടില്ല.