third-class


മൂന്നാം ക്ലാസുകാരൻ അനിൽ കണക്ക് ടീച്ചർക്കെതിരെ പരാതിയുമായി സ്റ്റേഷനിൽ പാഠഭാഗം പഠിക്കാതെ വന്നതിന് അദ്ധ്യാപിക വഴക്ക് പറഞ്ഞെന്നും മർദ്ദിച്ചെന്നുമാണ് കുട്ടിയുടെ പരാതി.