രാഷ്ട്രീയ രംഗത്തെ ഒരു പ്രമുഖയെ മേക്കപ്പ് ചെയ്യാനെത്തുകയാണ് ഒരു പെൺകുട്ടി. രാഷ്ട്രീയക്കാർക്കിടയിലെ ചർച്ചയ്ക്കും മേക്കപ്പിനുമിടയിൽ മേക്കപ്പുകാരിയുടെ ബാഗിൽ നിന്ന് പുക ഉയരുന്നു. ഇതുകണ്ട് രാഷ്ട്രീയക്കാർ വി.ഐ.പിയായ രാഷ്ട്രീയ നേതാവിനെ കൊല്ലാൻ ശ്രമിച്ചതാണെന്ന് പറയുന്നു. ഈ വിഷയത്തിൻമേൽ മേക്കപ്പ് ആർട്ടിസ്റ്റ് അനുഭവിക്കുന്ന നിമിഷങ്ങളാണ് ക്ലൈമാക്സ്.
