sindhu-sreekanth

മ്യൂ​ണി​ക്ക് ​:​ ​ഇ​ന്ത്യ​ൻ​ ​സെ​ൻ​സേ​ഷ​ൻ​ ​പി.​വി​ ​സി​ന്ധു​വും​ ​കെ.​ ​ശ്രീ​കാ​ന്തും​ ​ജ​ർ​മ​ൻ​ ​ഓ​പ്പ​ൺ​ ​ബാ​ഡ്മി​ന്റ​ൺ​ ​ടൂ​ർ​ണ​മെ​ന്റി​ന്റെ​ ​ര​ണ്ടാം​ ​റൗ​ണ്ടി​ൽ​ ​ക​ട​ന്നു.​

ആ​ദ്യ​ ​റൗ​ണ്ടി​ൽ​ ​താ​യ്‌​ല​ൻ​ഡി​ന്റെ​ ​ബു​സാ​ന​ൻ​ ​ഓം​ഗ്പാ​മ്രും​ഗ്പാ​നെ​ ​നേ​രി​ട്ടു​ള്ള​ ​ഗെ​യി​മു​ക​ളി​ൽ​ ​അ​നാ​യാ​സം​ ​വീ​ഴ്ത്തി​യാ​ണ് ​സി​ന്ധു​ ​ര​ണ്ടാം​ ​റൗ​ണ്ടി​ൽ​ ​എ​ത്തി​യ​ത്.​
21​-8,​​​ 21​-7.താ​യ്‌​താ​ര​ത്തി​നെ​തി​രെ​ ​സി​ന്ധു​വി​ന്റെ​ 15​-ാ​മ​ത്തെ​ ​വി​ജ​യ​മാ​യി​രു​ന്നു​ ​ഇ​ത്.​
​പു​രു​ഷ​ ​സിം​ഗി​ൾ​സി​ൽ​ ​മൂ​ന്ന് ​ഗെ​യിം​ ​നീ​ണ്ട​പോ​രാ​ട്ട​ത്തി​ലാ​ണ് ​ഫ്ര​ഞ്ച് ​താ​രം​ ​ബ്രൈ​സ് ​ലെ​വേ​ർ​ഡ​സി​ന്റെ​ ​വെ​ല്ലു​വി​ളി​ ​ശ്രീ​കാ​ന്ത് ​അ​വ​സാ​നി​പ്പി​ച്ച​ത്.​
സ്കോ​ർ​:​ 21​-10,​​​ 13​-21,​​​ 21​-4.​ ​ബ്രൈ​സി​നെ​തി​രെ​ ​ക​രി​യ​റി​ൽ​ ​ക​ളി​ച്ച​ 4​ ​മ​ത്സ​ര​ങ്ങ​ളി​ലും​ ​ശ്രീ​കാ​ന്തി​ന് ​ജ​യി​ക്കാ​നാ​യി.​
​ചൈ​ന​യു​ടെ​ ​ലൂ​ ​ഗു​യാ​ങ് ​സ്യൂ​വാ​ണ് ​ര​ണ്ടാം​ ​റൗ​ണ്ടി​ൽ​ ​ശ്രീ​കാ​ന്തി​ന്റെ​ ​എ​തി​രാ​ളി.