പെരുമ്പാവൂർ: കേടായതോ പൊട്ടിയതോ ആയ ഫോണുകൾ എക്‌സ്‌ചേഞ്ച് ചെയ്യാൻ അവസരമൊരുക്കി പെരുമ്പാവൂർ ഗൾഫോണിൽ മെഗാ എക്‌സ്‌ചേഞ്ച് ഫെസ്‌റ്റിന് തുടക്കമായി. മാർച്ച് 15വരെ നീളുന്ന ഫെസ്‌റ്റിൽ ഐഫോണുകളുടെ വിപുലമായ കളക്ഷനുമായി ഐഫോൺ ഫെസ്‌റ്റിവലുമുണ്ട്.
29 രൂപയ്ക്ക് ഹെഡ്‌സെറ്റ്, 449 രൂപയ്ക്ക് നെക്‌ബാൻഡ്, 549 രൂപയ്ക്ക് പവർബാങ്ക്, 500 മുതൽ 5,000 രൂപവരെ ഫ്രീ പർച്ചേസ് വൗച്ചറുകൾ, ലാപ്ടോപ്പിനും എ.സിക്കും ടിവിക്കും കാഷ്‌ബാക്ക് വൗച്ചറുകൾ, സർവീസ് ചാർജിൽ 75 ശതമാനം വരെ ഡിസ്‌കൗണ്ട് എന്നിങ്ങനെ ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.
നറുക്കെടുപ്പിലൂടെ ഗോൾഡ് കോയിൻ, മൊബൈൽഫോൺ തുടങ്ങിയ സമ്മാനങ്ങളും നേടാം. സമാപനദിനമായ 15ന് വൈകിട്ട് അഞ്ചിന് ചലച്ചിത്രതാരം സാനിയ ഇയ്യപ്പനെത്തും. ഫോൺ: 7034 0055 55