അനേക ദൃശ്യങ്ങൾ കൊണ്ട് നിറഞ്ഞതായിട്ടാണ് പ്രപഞ്ചം കാണപ്പെടുന്നത്. തുടർന്ന് ഇഷ്ടാനിഷ്ടങ്ങൾ പൊന്തി ശത്രുമിത്രാദിരൂപത്തിൽ നിരവധി സങ്കല്പങ്ങളും വന്നുചേരുന്നു.