sachi

പ്രിയ കവിക്കൊപ്പം... തൃശൂർ സാഹിത്യ അക്കാഡമി പ്രസിഡൻറായി ചുമതലയേറ്റ പ്രെഫ. കെ.സച്ചിദാനന്ദനൊപ്പം സെൽഫി എടുക്കുന്ന അക്കാഡമി സന്ദർശിക്കാനെത്തിയ എൽതുരുത്ത് സെൻ്റ്. അലോഷ്യസ് ഹൈസ്കൂളിലെ ഗൈഡ് അംഗങ്ങൾ.