ganesh

തന്നെ നോക്കാത്ത ദൈവത്തെ താൻ തൊഴാറില്ലെന്ന് കെ.ബി ഗണേഷ് കുമാർ എം .എൽ .എ. കൊല്ലം കളക്ടർ അഫ്സാന പ്രവീണിനെതിരെയായിരുന്നു ഗണേഷ് കുമാറിന്റെ കൂരമ്പുകൾ