നടി കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ തീപിടുത്തം. കാക്കനാട്ട് പ്രവർത്തിച്ചിരുന്ന സ്ഥാപനം രണ്ട് വർഷം മുമ്പാണ് ഇടപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചത്