kerala-police-jeep

വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനുള്ള പണമില്ലാതെ കേരള പൊലീസ്. സർക്കാരിനോട് പണം ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനത്തെ സാമ്പത്തിക സാഹചര്യം ചൂണ്ടിക്കാട്ടി അനുവദിച്ചില്ല. കടം വാങ്ങാനാണ് നിർദ്ദേശം