exam

തി​രു​വ​ന​ന്ത​പു​രം​:​ ​ജോ​യി​ന്റ് ​എ​ൻ​ട്ര​ൻ​സ് ​മെ​യി​ൻ​ ​പ​രീ​ക്ഷ​ ​(​ജെ.​ഇ.​ഇ​)​ ​ന​ട​ക്കു​ന്ന​ ​ദി​വ​സ​ങ്ങ​ളി​ലെ​ ​പ്ള​സ് ​ടു​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി.​ ​ഏ​പ്രി​ൽ​ 18​നു​ള്ള​ ​ഇം​ഗ്ളീ​ഷ് ​പ​രീ​ക്ഷ​ ​ഏ​പ്രി​ൽ​ 23​ലേ​ക്കും​ 20​നു​ള്ള​ ​ഫി​സി​ക്സ്,​ ​ഇ​ക്ക​ണോ​മി​ക്സ് ​പ​രീ​ക്ഷ​ക​ൾ​ 26​ലേ​ക്കും മാ​റ്റിഹ​യ​ർ​ക്കെ​ൻ​ഡ​റി​ ​പ​രീ​ക്ഷാ​ ​വി​ഭാ​ഗം​ ​ഉ​ത്ത​ര​വി​റ​ക്കി.​സ​മ​യ​ക്ര​മ​ത്തി​ൽ​ ​മാ​റ്റ​മി​ല്ല.​ ​

ഉ​ന്ന​ത​ ​എ​ൻ​ജി​നി​യ​റിം​ഗ് ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടു​ന്ന​തി​നു​ള്ള​ ​ജെ.​ഇ.​ഇ​ ​മെ​യി​ൻ​ ​ഏ​പ്രി​ൽ​ 16​ ​മു​ത​ൽ​ 21​ ​വ​രെ​യാ​ണ്.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​അ​റു​പ​തി​നാ​യി​ര​ത്തോ​ളം​ ​കു​ട്ടി​ക​ളാ​ണ് ​ ഈ ​ ​പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​ത്.​