arrest

പ​ത്ത​നം​തി​ട്ട​:​ ​പ​തി​ന​ഞ്ചു​കാ​രി​യെ​ ​പീ​ഡി​പ്പി​ച്ച് ​ഗ​ർ​ഭി​ണി​യാ​ക്കി​യ​ ​കേ​സി​ൽ​ ​അ​ച്ച​ൻ​കോ​വി​ൽ​ ​ഗി​രി​ജ​ൻ​ ​കോ​ള​നി​ ​നി​വാ​സി​ ​രാ​ജീ​വ് ​(​സു​നി​ൽ​-35​)​നെ​ ​പ​ത്ത​നം​തി​ട്ട​ ​പ്രി​ൻ​സി​പ്പ​ൽ​ ​പോ​ക്സോ​ ​കോ​ട​തി​ ​വി​വി​ധ​ ​വ​കു​പ്പ് ​പ്ര​കാ​രം​ 60​ ​വ​ർ​ഷം​ ​ക​ഠി​ന​ ​ത​ട​വി​നും​ 2​ ​ല​ക്ഷം​ ​രൂ​പ​ ​പി​ഴ​യ​ട​ക്കാ​നും​ ​ശി​ക്ഷി​ച്ചു.​ .​ ​പോ​ക്സോ​ ​കോ​ട​തി​ ​ജ​ഡ്ജി​ ​ജ​യ​കു​മാ​ർ​ ​ജോ​ണി​ന്റേ​താ​ണ് ​വി​ധി.
2015​ ​ൽ​ ​അ​ച്ച​ൻ​കോ​വി​ലി​ൽ​ ​നി​ന്ന് ​ജോ​ലി​ക്ക് ​കോ​ന്നി​യി​ലെ​ത്തി​യ​ ​രാ​ജീ​വ് ​കൊ​ക്കാ​ത്തോ​ട്ടി​ലു​ള്ള​ ​വീ​ട്ടി​ൽ​ ​താ​മ​സി​ച്ചി​രു​ന്ന​ ​ദി​വ​സ​ങ്ങ​ളി​ലാ​ണ് ​പീ​ഡി​പ്പി​ച്ച​ത്.​ ​വ​യ​റു​വേ​ദ​ന​ ​അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​പെ​ൺ​കു​ട്ടി​യെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ച​പ്പോ​ഴാ​ണ് ​ഗ​ർ​ഭി​ണി​യാ​ണെ​ന്ന​റി​ഞ്ഞ​ത്.​ ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​ർ​ ​വി​വ​രം​ ​അ​റി​യി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​പൊ​ലീ​സ് ​പ്ര​തി​യെ​ ​അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​പ്രോ​സി​ക്യൂ​ഷ​ന് ​വേ​ണ്ടി​ ​അ​ഡ്വ.​ ​ജ​യ്സ​ൺ​ ​മാ​ത്യൂ​സ് ​ഹാ​ജ​രാ​യ​ ​കേ​സി​ന്റെ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​അ​ന്തി​മ​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ച്ച​ത് ​കോ​ന്നി​ ​സി.​ഐ​ ​ആ​യി​രു​ന്ന​ ​ആ​ർ​ ​ജോ​സാ​ണ്.