ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഒരു സൂര്യ ചിത്രം തിയേറ്ററിൽ റീലീസായതിൻ്റെ ആഘോഷത്തിമിർപ്പിലാണ് ആരാധകർ. ഇത്രയും നാളത്തെ ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ലെന്നാണ് ചിത്രത്തിന് ലഭിക്കുന്ന ആദ്യ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. പാണ്ടിരാജ് സംവിധാനം ചെയ്ത്, സൺ പികചേർസ് നിർമ്മിച്ചിരിക്കുന്ന ചിത്രം ഒരു പക്കാ മാസ് എൻ്റർറ്റെയിനറാണ്.

ചിത്രം നല്ലൊരു മെസ്സേജ് പങ്ക് വയ്ക്കുന്നുവെന്ന് പ്രേക്ഷകർ പറയുന്നു. ഉറപ്പായും ഫാമിലിയോടൊപ്പം കണ്ടിരിക്കേണ്ട ചിത്രമാണിതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. പ്രേക്ഷകരുടെ കൂടുതൽ അഭിപ്രായങ്ങൾ കാണാം...

surya-et