മിസൈൽ ആക്രമണങ്ങൾ നടക്കുമ്പോൾ അഭയം തേടിയവർ ബങ്കറിനുള്ളിൽ വിവാഹിതരായി. യുക്രെയിനിലെ ഒഡേസ നഗരത്തിലാണ് ഈ അപൂർവ വിവാഹം നടന്നത്.