bikes

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര മോട്ടോർ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടി. വിവിധ നികുത നിർദ്ദേശങ്ങളിലൂടെ 602 കോടി രൂപ സമാഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ബഡ്‌ജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.