tab-budject

ടാബ് ലെറ്റ് ബഡ്ജറ്റ്... നിയമസഭയിൽ സംസ്‌ഥാന സർക്കാരിന്റെ രണ്ടാമത്തെ ബഡ്ജറ്റും തന്റെ ആദ്യ സമ്പൂർണ ബഡ്‌ജറ്റും അവതരിപ്പിക്കുന്ന ധനമന്ത്രി കെ.എൻ ബാലഗോപാൽ. കടലാസ് പൂർണ്ണമായും ഒഴിവാക്കി ഇക്കുറി ടാബിൽ ആണ് ബഡ്ജറ്റ് അവതരിപ്പിച്ചത് എന്ന പ്രത്യേകതയും ഉണ്ട്.