budject

നിയമ സഭയിൽ നടന്ന സംസ്‌ഥാന സർക്കാരിന്റെ രണ്ടാമത്തെ ബഡ്ജറ്റ് സമ്മേളനം. കൊവിഡിന്റെ രണ്ട് വർഷങ്ങൾക്ക് ശേഷം അംഗങ്ങൾ എല്ലാം നിയമസഭയിൽ പഴയത് പോലെ ഇരിപ്പിടങ്ങളിൽ ഇരുന്നുളള ബഡ്ജറ്റ് സമ്മേളനം ആണ് നടന്നത്. കൊവിഡ് സമയത്ത് സാമൂഹിക അകലം പാലിച്ച് അംഗങ്ങളുടെ ഇരിപ്പിടങ്ങൾ പുനഃ ക്രമീകരിച്ചിരുന്നു.