saraswathy

ആറയൂർ: ആറയൂർ പൊന്നക്കര ടി.എസ്. ഭവനിൽ പരേതനായ തങ്കസ്വാമി ആശാരിയുടെ ഭാര്യ സരസ്വതി (75) നിര്യാതയായി. മക്കൾ: ദീപ, മുരളി, ഉഷ. മരുമക്കൾ: നടുക്കാട് അനിൽ, സുമ, ശ്യാംകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.