പേരൂർക്കട: ചൂഴമ്പാല പാതിരിപ്പള്ളി അരുൺ നിവാസിൽ സി. ഓമനയമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ വിശ്വനാഥൻ നായർ. സഞ്ചയനം 17 ന് രാവിലെ 8.30ന്.