ele

മാവൂർ (കോഴിക്കോട്): ഗ്വാളിയോർ റയോൺസിൽ ഉദ്യോഗസ്ഥനായിരുന്ന പരേതനായ വർഗീസിന്റെ ഭാര്യ പട്ടർമഠം എലിസബത്ത് വർഗീസ് (85) നിര്യാതയായി.

മക്കൾ: പരേതനായ ആന്റണി, ബേബി വർഗീസ് (വൈത്തിരി), പി.വി.ഫ്രാൻസിസ് (റിട്ട. വാട്ടർ അതോറിട്ടി, മലാപ്പറമ്പ് ), പി.വി.ആനി (റിട്ട. ഹെഡ്‌മിസ്ട്രസ്, സെന്റ് സേവിയർ സ്കൂൾ, പെരുവയൽ), പി.വി.ഗ്രേസി (ക്രൈസ്റ്റ് ഹാൾ, മലാപ്പറമ്പ് ), പി.വി.ജീനോസ് (ബിസിനസ്‌ ), പരേതനായ രാജു.

മരുമക്കൾ: ട്രീസ ആന്റണി, വർഗീസ് (വൈത്തിരി), സാലി ഫ്രാൻസിസ് (റിട്ട. ഹെഡ് നഴ്സ്, കോഴിക്കോട് മെഡിക്കൽ കോളേജ് ), ജോസഫ് തോമസ്, പരേതനായ അലക്സാണ്ടർ റോസാറിയോ (ചുണ്ടേൽ), അൽഫോൻസ (അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്, ഇരിങ്ങല്ലൂർ).