ക്രൈസ്റ്റ്ചർച്ച്: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ ഇന്ന് വെസ്റ്റിൻഡീസിനെ നേരിടും. ഇന്ത്യൻ സമയം രാവിലെ 6.30 മുതലാണ് മത്സരം. ഒന്നുവീതം ജയവും തോൽവിയുമാണ് ഇന്ത്യയുടെ സമ്പാദ്യം. വിൻഡീസ് കളിച്ച് രണ്ട് മത്സരവും ജയിച്ചു.