mobile

ക​ണ്ണൂ​ർ​:​ ​മൊ​ബൈ​ൽ​ഫോ​ണി​ൽ​ ​സം​സാ​രി​ച്ച് ​അ​പ​ക​ട​ക​ര​മാ​യി​ ​ബ​സ് ​ഓ​ടി​ച്ച​ ​ഡ്രൈ​വ​ർ​ക്കെ​തി​രെ​ ​കേ​സ്.​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​വി​ഭാ​ഗം​ ​കേ​സെ​ടു​ത്ത് ​ഡ്രൈ​വ​റു​ടെ​ ​ലൈ​സ​ൻ​സ് ​സ​സ്‌​പെ​ന്റ് ​ചെ​യ്യാ​ൻ​ ​ശു​പാ​ർ​ശ​ ​ചെ​യ്ത​താ​യി​ ​ക​ണ്ണൂ​ർ​ ​ആ​ർ.​ടി.​ഒ​ ​അ​റി​യി​ച്ചു.​ ​പ​യ്യ​ന്നൂ​ർ​-​ ​ക​ണ്ണൂ​ർ​ ​റൂ​ട്ടി​ൽ​ ​സ​ർ​വീ​സ് ​ന​ട​ത്തു​ന്ന​ ​വെ​സ്റ്റേ​ൺ​ ​ബ​സി​ന്റെ​ ​ഡ്രൈ​വ​ർ​ക്കെ​തി​രെ​യാ​ണ് ​ക​ണ്ണൂ​ർ​ ​ആ​ർ.​ടി.​ഒ​ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​പ്ര​മോ​ദ് ​കു​മാ​റി​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​മോ​ട്ടോ​ർ​ ​വെ​ഹി​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ജ​ഗ​ൻ​ലാ​ലും​ ​സം​ഘ​വും​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​കേ​സെ​ടു​ത്ത​ത്.​ ​ഡ്രൈ​വ​ർ​ ​മൊ​ബൈ​ലി​ൽ​ ​സം​സാ​രി​ച്ചു​കൊ​ണ്ട് ​ബ​സ് ​ഓ​ടി​ക്കു​ന്ന​ ​ദൃ​ശ്യം​ ​യാ​ത്ര​ക്കാ​ർ​ ​കാ​മ​റ​യി​ൽ​ ​പ​ക​ർ​ത്തി​ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​വി​ഭാ​ഗ​ത്തി​ന് ​അ​യ​ച്ച് ​ന​ൽ​കി​യി​രു​ന്നു.