crime

ത​ളി​പ്പ​റ​മ്പ്:​ ​യാ​ത്ര​ക്കാ​ര​നി​ൽ​ ​നി​ന്നും​ ​അ​മി​ത​ ​വാ​ട​ക​ ​ചോ​ദി​ച്ചു​ ​വാ​ങ്ങി​യ​ ​ഓ​ട്ടോ​റി​ക്ഷ​ ​ഡ്രൈ​വ​ർ​ക്കെ​തി​രെ​ ​കേ​സെ​ടു​ത്തു.​ ​കെ.​എ​ൽ​ 58​ ​ജെ​ 6693​ ​ന​മ്പ​ർ​ ​ഓ​ട്ടോ​റി​ക്ഷ​ ​ഡ്രൈ​വ​റാ​ണ് ​മീ​റ്റ​റി​ൽ​ ​ഉ​ള്ള​തി​നേ​ക്കാ​ൾ​ 30​ ​രൂ​പ​ ​അ​ധി​കം​ ​ചോ​ദി​ച്ച​ത്.​ ​മാ​ർ​ച്ച് ​ആ​റി​ന് ​ത​ളി​പ്പ​റ​മ്പ് ​ചി​റ​വ​ക്കി​ൽ​ ​നി​ന്നും​ ​ത​ലോ​റ​ ​മു​ച്ചി​ലോ​ട്ട്കാ​വ് ​വ​രെ​ ​യാ​ത്ര​ ​ചെ​യ്ത​ ​യാ​ത്ര​ക്കാ​ര​നോ​ട് ​അ​മി​ത​കൂ​ലി​ ​വാ​ങ്ങു​ക​യാ​യി​രു​ന്നു.​ ​നി​വൃ​ത്തി​യി​ല്ലാ​തെ​ ​ത​ന്റെ​ ​കൈ​യി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ 80​ ​രൂ​പ​ ​ന​ൽ​കി​യ​ ​യാ​ത്ര​ക്കാ​ര​ൻ​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​ക​മ്മി​ഷ​ണ​ർ​ക്കു​ ​പ​രാ​തി​ ​ന​ൽ​കി.​ ​ക​ണ്ണൂ​ർ​ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​വി​ഭാ​ഗം​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​യി​ലാ​ണ് ​ഓ​ട്ടോ​റി​ക്ഷ​ ​ഡ്രൈ​വ​ർ​ ​കു​ടു​ങ്ങി​യ​ത്.​ ​ഡ്രൈ​വ​ർ​ക്കെ​തി​രെ​ ​കേ​സെ​ടു​ത്ത​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പെ​ർ​മി​റ്റ് ​മ​ര​വി​പ്പി​ക്കു​വാ​ൻ​ ​ത​ളി​പ്പ​റ​മ്പ് ​ജോ​യി​ന്റ് ​ആ​ർ.​ടി.​ഒ​ക്ക് ​കൈ​മാ​റി.