crime

​സ്ത്രീ​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​മൂ​ന്നു​പേ​ർ​ക്കെ​തി​രെ​ ​കേ​സ്

കാ​സ​ർ​കോ​ട്:​ ​മ​ദ്യ​ക്ക​ട​ത്ത് ​കേ​സി​ൽ​ ​ഒ​ളി​വി​ൽ​ ​ക​ഴി​യു​ന്ന​ ​പ്ര​തി​യെ​ ​പി​ടി​കൂ​ടാ​നെ​ത്തി​യ​ ​പൊ​ലീ​സ് ​സം​ഘ​ത്തി​നു​ ​നേ​രെ​ ​അ​ക്ര​മം.​ ​ആ​ദൂ​ർ​ ​എ​സ്.​ഐ​ ​മോ​ഹ​ന​ൻ,​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ച​ന്ദ്ര​ൻ​ ​ചേ​രി​പ്പാ​ടി,​ ​അ​ജ​യ് ​വി​ൽ​സ​ൺ​ ​എ​ന്നി​വ​ർ​ക്ക് ​നേ​രെ​യാ​ണ് ​മ​ദ്യ​ക്ക​ട​ത്ത് ​കേ​സി​ലെ​ ​പ്ര​തി​ ​ബെ​ള്ളൂ​ർ​ ​കോ​ടം​കു​ട​ലു​വി​ലെ​ ​ര​വി​ ​(39​)​യും​ ​ഭാ​ര്യ​യും​ ​മ​റ്റൊ​രു​ ​സ്ത്രീ​യും​ ​ചേ​ർ​ന്ന് ​അ​ക്ര​മം​ ​ന​ട​ത്തി​യ​ത്.
ര​വി,​ 2021​ ​ഡി​സം​ബ​ർ​ 16​ന് ​ക​ർ​ണാ​ട​ക​യി​ൽ​ ​നി​ന്ന് ​സ്‌​കൂ​ട്ട​റി​ൽ​ ​ക​ട​ത്തി​യ​ 180​ ​മി​ല്ലി​യു​ടെ​ 160​ ​കു​പ്പി​ ​മ​ദ്യം​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യി​രു​ന്നു.​ ​മ​ദ്യ​വും​ ​സ്‌​കൂ​ട്ട​റും​ ​ഉ​പേ​ക്ഷി​ച്ച് ​ര​വി​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​പ​ല​ ​ത​വ​ണ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും​ ​ര​വി​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലും​ ​കോ​ട​തി​യി​ലും​ ​ഹാ​ജ​രാ​യി​ല്ല.​ ​ര​വി​ ​വീ​ട്ടി​ലു​ണ്ടെ​ന്ന​ ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്ന് ​എ​സ്.​ഐ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘം​ ​വേ​ഷം​ ​മാ​റി​ ​എ​ത്തു​ക​യാ​യി​രു​ന്നു.​ ​പൊ​ലീ​സാ​ണെ​ന്ന് ​മ​ന​സി​ലാ​യ​തോ​ടെ​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ച്ച​ ​ര​വി​യെ​ ​എ​സ്.​ഐ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പി​ടി​കൂ​ടാ​ൻ​ ​ശ്ര​മി​ച്ചു.​ ​ഇ​തോ​ടെ​ ​ര​വി​യും​ ​ഭാ​ര്യ​യും​ ​മ​റ്റൊ​രു​ ​സ്ത്രീ​യും​ ​കൈ​കൊ​ണ്ടും​ ​ക​ത്തി​യു​ടെ​ ​മ​ട​മ്പു​കൊ​ണ്ടും​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​അ​ടി​ച്ചു.​ ​ഇ​തി​നി​ടെ​ ​ര​വി​ ​കു​ത​റി​യോ​ടി​ ​ര​ക്ഷ​പ്പെ​ടു​ക​യും​ ​ചെ​യ്തു.​ ​അ​ക്ര​മ​ത്തി​ൽ​ ​പ​രി​ക്കേ​റ്റ​ ​ച​ന്ദ്ര​ൻ​ ​ചേ​രി​പ്പാ​ടി​യും​ ​അ​ജ​യ് ​വി​ൽ​സ​ണും​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി.​ ​പൊ​ലീ​സി​നെ​ ​ആ​ക്ര​മി​ച്ച​തി​നും​ ​കൃ​ത്യ​നി​ർ​വ​ഹ​ണം​ ​ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും​ ​മൂ​ന്നു​പേ​ർ​ക്കു​മെ​തി​രെ​ ​ആ​ദൂ​ർ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.