kashmir

ശ്രീനഗർ: കാശ്മീരിൽ നാല് ജെയ്‌ഷെ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സൈന്യം. പുൽവാമയിലെ ഗന്ധർബാൽ, ഹന്ദ്വാര എന്നിവടങ്ങളിലെ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. കൊല്ലപ്പെട്ടവരിൽ ഒരാൾ പാക് ഭീകരനാണ്. ഒരു ഭീകരനെ ജീവനോടെ പിടികൂടിയിട്ടുണ്ട്. തിരച്ചിൽ തുടരുന്നു.