
ബാലരാമപുരം: മന്നോട്ടുകോണം സരസ്വതി ഭവനിൽ കൃഷണൻകുട്ടി നായർ (79) നിര്യാതനായി ഭാര്യ: പരേതയായ സരസ്വതി അമ്മ. മക്കൾ: ഹിരൺ കുമാർ (ആർ.റ്റി ഓഫീസ് തിരുവനന്തപുരം), സ്മിതാ ദേവി (കെ.എസ്.ആർ.റ്റി.സി), ശുഭ ലക്ഷ്മി .മരുമക്കൾ: ബീന, സന്തോഷ് കുമാർ, ബിജു സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.