പുലയനാർകോട്ട:മുഹമ്മദ് ഹനീഫ (63) എന്നയാൾ സാമൂഹ്യനീതി വകുപ്പിന്റെ പുലയനാർകോട്ട കെയർഹോമിൽ മരിച്ചു. . മൃതദേഹം ജനറൽ ഹോസ്പിറ്റലിൽ മോർച്ചറിയിൽ .ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക. ഫോൺ: 7012772601, 0471 – 2440747.