mariam

ചാക്ക:ചാക്ക മോൻസ് മൗണ്ടിൽ പരേതനായ ബഞ്ചമിൻ പെരേരയുടെ ഭാര്യ മറിയം പെരേര (83) നിര്യാതയായി. മക്കൾ: എഡിസൺ,മോണിക്ക,പരേതനായ പാട്രിക്ക്, ജസ്റ്റിൻ. മരുമക്കൾ:റാണി, അഗസ്റ്രിൻ, ജോവി‌ത. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മലമുകൾ സെമിത്തേരിയിൽ.