guru

ഒരേ വസ്തുവിലെ ആശ്ചര്യകരമായ രൂപപ്രകടനമാണ് പ്രപഞ്ചം. ചിത്തപ്രസാദം ഈ വസ്തുസ്ഥിതിയുടെ സാക്ഷാൽക്കാരത്തിന് മുമ്പുള്ള പ്രകാശം പരക്കലാണ്.