കാട്ടിലെ രാജാവ് സിംഹം ആണെന്നാണ് പണ്ടുമുതലേ നമ്മൾ കേൾക്കുന്നത്. എന്നാൽ പോത്തിൻകൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ മരത്തിൽ വലിഞ്ഞുകയറിയ സിംഹത്തെക്കണ്ടാൽ ശരിക്കും ഞെട്ടും