grandprix

തിരുവനന്തപുരം: ഇന്ത്യൻ ഗ്രാൻപ്രിക്സ് 1 ഒന്നാം പാദ മത്സരങ്ങൾക്ക് ഇന്ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം വേദിയാകും. ഹിമദാസ്,​ മുഹമ്മദ് അനസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ മാറ്റുരയ്ക്കാനിറങ്ങുന്നുണ്ട്.