guru-02

ജീ​വി​ത​ത്തി​ൽ​ ​ഭൗ​തി​ക​മാ​യി​ ​എ​ന്തൊ​ക്കെ​ ​നേ​ടി​യാ​ലും​ ​വാ​ർ​ദ്ധ​ക്യം​ ​വ​ന്നു​ ​മ​ര​ണ​മ​ടു​ക്കു​മ്പോ​ൾ​ ​ഈ​ശ്വ​ര​ ​സ്മ​ര​ണ​യല്ലാതെ​ ​ആ​ശ്വാ​സം​ ​ത​രാ​ൻ​ ​മ​റ്റൊ​ന്നും​ ​ത​ന്നെ​യു​ണ്ടാ​വി​ല്ല.