green-snake-giving-water

ഓരോ ദിവസം കഴിയുന്തോറും ചൂട് വർദ്ധിച്ചുവരികയാണ്. സഹജീവികൾ ദാഹിച്ച് അവശരാകുന്ന അവസ്ഥ ഒഴിവാക്കാൻ പക്ഷികൾക്ക് വെള്ളം നൽകുന്നവർ നിരവധിയുണ്ട്. ഇപ്പോൾ പച്ചിലപ്പാമ്പിന് വെള്ളം നൽകുന്ന അപൂർവ വീഡിയോയാണ് വൈറലായിരിക്കുന്നത്