പോങ്ങനാട് :ചിത്രനല്ലൂർ പരേതനായ പരമുവിന്റെ ഭാര്യ അംബുജാക്ഷി(95) നിര്യാതയായി .മകൾ:വത്സല .മരുമകൻ :ശശിധരൻ (റിട്ട. എസ് . ഐ ) .സഞ്ചയനം ബുധൻ 9 ന്.