gg

കു​ഞ്ചാ​ക്കോ​ ​ബോ​ബ​നെ​ ​നാ​യ​ക​നാ​ക്കി​ ​ര​തീ​ഷ് ​പൊ​തു​വാ​ൾ​ ​ തി​ര​ക്ക​ഥയെഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ന്നാ​ ​താ​ൻ​ ​കേ​സ് ​കൊ​ട് ​ എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ കൊ​ഴു​മ്മ​ൽ​ ​രാ​ജീ​വ​ൻ​ ​അ​ഥ​വാ​ ​അം​ബാ​സ് ​രാ​ജീ​വ​ൻ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​ചി​ത്ര​ത്തി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​കാ​സ​ർ​കോ​ടും​ ​പ​രി​സ​ര​ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്നു.​ആ​ൻ​ഡ്രോ​യി​ഡ് ​കു​ഞ്ഞ​പ്പ​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​വീ​ണ്ടും​ ​സന്തോ​ഷ് ​ ടി.​ ​കുരു​വി​ള​യു​ടെ​ ​നി​ർ​മ്മാ​ണ​ത്തി​ൽ​ ​ര​തീ​ഷ് ​പൊ​തു​വാ​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഗാ​യ​ത്രി​ ​ശ​ങ്ക​ർ​ ​ആ​ണ് ​നാ​യി​ക.​ ​ന​ടു​വി​ലെ​ ​കൊ​ഞ്ചം​ ​പ​ക്ക​ത്തെ​ ​കാ​ണോം,​ ​സൂ​പ്പർ​ ​ഡീ​ല​ക്സ് ​എ​ന്നീ​ ​ത​മി​ഴ് ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​പ്ര​ശ​സ്ത​യാ​യ​ ​ഗാ​യ​ത്രി​ ​ശ​ങ്ക​ർ​ ​ആ​ദ്യ​മാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​മ​ല​യാ​ളം​ ​ചി​ത്ര​മാണിത്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​രാ​കേ​ഷ് ​ഹ​രി​ദാ​സ്.​ ​വൈ​ശാ​ഖ് ​സു​ഗു​ണ​ന്റെ​ ​വ​രി​ക​ൾ​ക്ക് ​ഡോ​ൺ​ ​വി​ൻ​സെ​ന്റ് ​സം​ഗീ​തം​ ​പ​ക​രു​ന്നു.​ ​ക്രി​യേ​റ്റീ​വ് ​പ്രൊ​ഡ്യൂ​സ​ർ​:​ ​അ​രു​ൺ​ ​സി.​ ​ത​മ്പി,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​ബെ​ന്നി​ ​ക​ട്ട​പ്പ​ന,​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ:​ ​ജ്യോ​തി​ഷ് ​ശ​ങ്ക​ർ,​ ​മേ​ക്ക​പ്പ്:​ ​ഹ​സ​ൻ​ ​വ​ണ്ടൂ​ർ,​ ​വ​സ്ത്രാ​ല​ങ്കാ​രം​:​മെ​ൽ​വി​ ​ജെ,​ ​സ്റ്റി​ൽ​സ്:​ ​മ​സാ​ലു​ ​പേ​യാ​ട്,​ ​പ​ര​സ്യ​ക്ക​ല:​ ​ഓ​ൾ​ഡ് ​മോ​ങ്ക്സ്,​ ​സൗ​ണ്ട്:​ ​വി​പി​ൻ​ ​നാ​യ​ർ,​ ​ചീ​ഫ് ​ അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​:​ ​സു​ധീ​ഷ് ​ഗോ​പി​നാ​ഥ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​എ​ക്സി​ക്യൂ​ട്ടീ​വ്:​ ​ജം​ഷീ​ർ​ ​പു​റ​ക്കാ​ട്ടി​രി,​ ​പി.ആർ.​ഒ​:​ ​എ.എസ് ​ദി​നേ​ശ്.