kamalamma

കുറ്റിച്ചൽ: കല്ലുവെട്ടാംകുഴി, അമ്പാടിയിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ കമലമ്മ (98) നിര്യാതയായി. മക്കൾ : അംബിക, രാമചന്ദ്രൻ. മരുമക്കൾ: പരേതനായ സുകുമാരൻ, കൃഷ്ണകുമാരി (അമ്പിളി). സഞ്ചയനം: 20ന് രാവിലെ 9 മണിക്ക്.