champions-legue

മാ​ഞ്ച​സ്റ്റ​ർ​ ​:​ ​യൂ​റോ​പ്യ​ൻ​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗി​ൽ​ ​മാ​ഞ്ച​സ്റ്റ​ർ​ ​യു​ണൈ​റ്റ​ഡും​ ​അ​ത്‌​ല​റ്റി​ക്കോ​ ​മാ​ഡ്രി​ഡും​ ​ത​മ്മി​ലുള്ള​ ​നി​ർ​ണാ​യ​ക​മാ​യ​ ​ര​ണ്ടാം​ ​പാ​ദ​ ​പ്രീ​ ​ക്വാ​ർ​ട്ട​ർ​ ​മ​ത്സ​രം​ ​ഇ​ന്ന് ​രാ​ത്രി​ ​ന​ട​ക്കും.​ ​​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​ത്രി​ 1.30​ ​മു​ത​ലാ​ണ് ​മ​ത്സ​രം.​ ​ഒ​ന്നാം​ ​പാ​ദം ​സ​മ​നി​ല​യി​ൽ​ ​അ​വ​സാ​നി​ച്ച​തി​നാ​ൽ​ ​ഇ​ന്ന് ​ജ​യി​ക്കു​ന്ന​ ​ടീ​മി​ന് ​ക്വാ​ർ​ട്ട​റി​ൽ​ ​എ​ത്താം.​ ​ര​ണ്ടാം​ ​പാ​ദ​ത്തി​ലും​ ​സ​മ​നി​ല​യാ​ണെ​ങ്കി​ൽ​ ​മ​ത്സ​രം​ ​എ​ക്സ്ട്രാ​ ​ടൈ​മി​ലേ​യ്ക്കും​ ​ഷൂ​ട്ടൗ​ട്ടി​ലേ​യ്ക്കും​ ​നീ​ങ്ങും.

​ ​മ​റ്റൊ​രു​ ​ര​ണ്ടാം​ ​പാ​ദ​ ​മ​ത്സ​ര​ത്തി​ൽ​ ​അ​യാ​ക്സും​ ​ബെ​ൻ​ഫി​ക്ക​യും​ ​ത​മ്മി​ൽ​ ​ഏ​റ്റു​മു​ട്ടും.​
ലൈ​വ്:​ ​രാ​ത്രി​ 1.30​ ​മു​ത​ൽ​ ​സോ​ണി​ ​ചാ​ന​ലു​ക​ളി​ലും​ ​സോ​ണി​ ​ലൈ​വി​ലും.