thankamma

വെള്ളായണി: കീഴെ കുഴിവിളാകത്ത് വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. സഞ്ചയനം 20ന് രാവിലെ 8ന്. മക്കൾ: രവീന്ദ്രൻ നായർ (എക്സ് സർവീസ്), ശോഭന കുമാരി, മോഹൻകുമാർ (എക്സ് സർവീസ്). മരുമക്കൾ: സുജാത, പരേതനായ പ്രഭാകരൻ നായർ (ഇന്ത്യൻ റെയിൽവേ), ശ്രീകുമാരി പി.