water


ഈരാറ്റുപേട്ട നഗരസഭയിലെ രണ്ട് വാർഡുകളുടെ പരിധിയിൽ ആര് താമസത്തിന് വന്നാലും ആദ്യം പരേതനായ അലി സാഹിബിന്റെ കിണറ്റിൻകരയിൽ മോട്ടോർവച്ച് ഹോസിട്ട് വെള്ളമുറപ്പാക്കും. ആരുടേയും അനുവാദം വേണ്ട

ശ്രീകുമാർ ആലപ്ര