ഭീമാകാരനായ പെരുമ്പാമ്പിനെ കണ്ടാൽ പേടിക്കാത്തവർ വിരളമാണ്. എന്നാലിതാ പെരുമ്പാമ്പിന് മുകളിൽ കൂളായിരുന്ന് കളിക്കുന്ന കുട്ടിയുടെ വീഡിയോ ഇപ്പോൾ വെെറലാകുകയാണ്. 20 അടി നീളമുള്ള പെരുമ്പാമ്പിന് മുകളിലിരുന്നാണ് കുട്ടി കളിയ്ക്കുന്നത്.

വീഡിയോ കാണുന്നവർക്ക് ഭയമാണെങ്കിലും കുട്ടി കളിച്ച് രസിക്കുകയാണ്. കുട്ടിയെ ഒരു തരത്തിലും ഉപദ്രവിക്കാൻ പാമ്പ് ശ്രമിക്കുന്നില്ല എന്നതാണ് ഏറ്റവും കൗതുകകരം. വീഡിയോ കാണാം

python